കാസര്‍കോട്: (www.evisionnews.in) ജില്ലാ പഞ്ചായത്തിലെ വനിതാ സംവരണ സീറ്റായ ദേലമ്പാടി ഡിവിഷനില്‍ മുസ്ലിം ലീഗീലെ നഫീസ ടീച്ചറെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചു. ഇവര്‍ക്കൊപ്പം പത്രിക നല്‍കിയിരുന്ന കൗലത്ത് മുഹമ്മദ് കുഞ്ഞി വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. നഫീസ ടീച്ചര്‍ക്ക് ഏണി അടയാളം ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അനുവദിച്ചു.
keywords: delambadi-division-udf-candidate-nafeesa-teacher

Post a Comment
0 Comments