Type Here to Get Search Results !

Bottom Ad

ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം


തിരുവനന്തപുരം:(www.evisionnews.in) ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. സ്ത്രീ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണു സംസ്ഥാന വനിതാ കമ്മിഷന്‍ ഡിജിപിയോടു കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമത്തെ പരാമര്‍ശിച്ച് മുന്‍പ് ഇതേ രീതിയില്‍ പ്രതിഷേധിച്ച വനിതകള്‍ക്കു കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ പോസ്റ്റ്. വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ അദ്ദേഹം ഖേദപ്രകടനം നടത്തിയിരുന്നു.

Keywords: trivandrum-cheriyan-philip
Tags

Post a Comment

0 Comments

Top Post Ad

Below Post Ad