പള്ളിപ്പുറം: (www.evisionnews.in) മേല്‍പറമ്പ് ടൗണിലെ ബിഎംഎസ് ഓട്ടോ തൊഴിലാളി പള്ളിപ്പുറം ഹൗസില്‍ അപ്പക്കുഞ്ഞി(56) കുഴഞ്ഞ് വീണ് മരിച്ചു. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണ് മരിച്ചത്. പരേതരായ രാമന്‍ നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ ബേബി മക്കള്‍: എ.പി.അബിത(ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ത്രിവേണി കോളേജ് വിദ്യാനഗര്‍), എ.പി.അഷിത(പത്താം തരം വിദ്യാര്‍ത്ഥിനി ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), എ.പി.ഉണ്ണിക്കൃഷ്ണന്‍(എഴാം തരം വിദ്യാര്‍ത്ഥി ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചന്ദ്രഗിരി).
keywords: auto-driver-death-while-drive
Post a Comment
0 Comments