ബദിയടുക്ക (www.evisionnews.in): റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് ബദിയടുക്ക സ്വദേശിക്ക് പരിക്കേറ്റു. ബദിയടുക്ക കരിമ്പിലയിലെ രാധാകൃഷ്ണ പ്രഭു (79)വിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
Keywords: Kasaragod-news-badiyadukka-incident-hospital
Post a Comment
0 Comments