കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് ഗവ. കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ കണ്ണൂര്‍ ആനളത്തെ ഷാന്‍ സെബാസ്റ്റ്യനെ മര്‍ദ്ദിച്ചതിന് എം.എസ്.എഫ് പ്രവര്‍ത്തകരായ അഞ്ചുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
സവാദ്, ഫായിസ്, ഉനൈസ്, സലാഹുദ്ദീന്‍, അസീബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 24ന് കോളേജ് ഹോസ്റ്റലിന് മുമ്പില്‍ വെച്ചാണ് മര്‍ദ്ദനം.
keywords: kasaragod-sfi-activist-5-case
Post a Comment
0 Comments