കുമ്പള:(www.evisionnews.in)സീതാംഗോളി മുഗു റോഡില്‍ വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കര്‍ണാടക സ്വദേശിയും നായിക്കാപ്പിലെ താമസക്കാരനുമായ ജഗദീഷാ(20)ണ് മുങ്ങി മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ജഗദീഷിനെ കാണാതായത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് നിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകുന്നേരം 6.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
keywords : water-young-man-death-dead-body-found-seethangoli-kumbala-muguroad
Post a Comment
0 Comments