Type Here to Get Search Results !

Bottom Ad

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത പോലീസുകാരനോട് തട്ടിക്കയറിയതിന് കേസ്

കാസര്‍കോട് (www.evisionnews.in): പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത പോലീസുകാരനോട് തട്ടിക്കയറുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിന് യുവാവിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. സിവില്‍ പോലീസ് ഓഫീസര്‍ അരവിന്ദന്റെ പരാതിയില്‍ 

ചിന്നു എന്ന ലോലനെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച വൈകിട്ട് നാലരമണിയോടെ പഴയ ബസ് സ്റ്റാന്റിലാണ് സംഭവം. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് കണ്ട ഒരു യാത്രക്കാരനാണ് പോലീസുകാരനെ വിവരമറിയിച്ചത്.


Keywords: Kasaragod-news-urine-passed-in-public-place-police-rgd-case

Post a Comment

0 Comments

Top Post Ad

Below Post Ad