ബദിയടുക്ക :(www.evisionnews.in) യൂത്ത് ലീഗ് കന്യാന വിദ്യാഗിരി ശാഖ സമ്മേളനവും വികസന പദയാത്രയും സെപ്തംബര്‍ 19 ന് മര്‍ഹൂം ബി എച്ച് അബ്ദുല്ല കുഞ്ഞി നഗരിയില്‍ വച്ച് നടക്കും. ഉച്ചക്ക് 2 മണിക്ക് ബദിയടുക്കയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര വിദ്യാഗിരിയില്‍ മര്‍ഹൂം ബി എച്ച് അബ്ദുല്ല കുഞ്ഞി നഗരിയില്‍ സമാപിച്ച് പൊതു സമ്മേളനം നടക്കും. കേരള കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി കമറുദ്ധീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വികസനത്തിനായി 51 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. മാഹിന്‍ കേളോട്ട്, ബദ്രുദ്ധീന്‍ താസിം, കെ എസ് മുഹമ്മദ് എന്നിവരെ രക്ഷാധികരികളായും, മൂസ കുഞ്ഞി കന്യാന ചെയര്‍മാനായും ബഷീര്‍ ഫ്രഡ്‌സ് കവീനറായും ഇഖ്ബാല്‍ കോരിക്കണ്ടം ട്രഷററായും 51 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. അന്‍വ്വര്‍ ഓസോണ്‍, ഹനീഫ കന്യാന, എം.ബി മുഹമ്മദ് കുഞ്ഞി, ലത്തീഫ് കന്യാന, റസ്സാക്ക് കുണ്ട്യപ്പാടി, ജുനൈദ് ആനക്കല്‍, അസ്‌ക്കര്‍ കന്യാന, അഷ്‌റഫ് വിദ്യാഗിരി, റസ്സാക്ക് ലക്ഷംവീട്, എം.ബി ഖലീല്‍, ബാത്തിഷ കന്യാന, ആഷിക്ക് കുണ്ട്യപ്പാടി, സിദ്ധീക്ക് കന്യാന, സിദ്ധീക്ക് വിദ്യാഗിരി തുടങ്ങിയവര്‍ സംബന്ധിച്ചു.
യൂത്ത് ലീഗ് കന്യാന വിദ്യാഗിരി ശാഖ സമ്മേളനവും വികസന പദയാത്രയും സെപ്തംബര്‍ 19 ന്
15:05:00
0

Tags

Post a Comment
0 Comments