Type Here to Get Search Results !

Bottom Ad

മാണിക്കോത്ത് യൂത്ത് ലീഗ് ബൈത്തുറഹ്മ വില്ലേജ് തറക്കല്ലിടല്‍ സെപ്തംബര്‍ 17 ന്


കാഞ്ഞങ്ങാട്:(www.evisionews.in) മാണിക്കോത്ത് ശാഖാ മുസ്ലിം യൂത്ത് ലീഗ് നിര്‍മ്മിക്കുന്ന ബൈത്തുറഹ്മ വില്ലേജിന്റെ തറക്കല്ലിടല്‍ കര്‍മ്മം സെപ്തംബര്‍ 17 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.പാണക്കാട് സയ്യിദ് അബ്ബാസലി ശീഹാബ് തങ്ങളാണ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത്.മാണിക്കോത്ത് പഴയ പോസ്റ്റ് ഓഫീസിന് സമീപമാണ് 40 സെന്റ് സ്ഥലത്ത് 12 ബൈത്തുറഹ്മ വീടുകള്‍ അടങ്ങിയ ബൈത്തുറഹ്മ വില്ലേജ് നിര്‍മ്മിക്കുന്നത്.തറക്കല്ലിടല്‍ ചടങ്ങില്‍ മുസ്ലിം ലീഗ്,യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad