തൈകോണ്ടോ ചാമ്പ്യന്‍ഷിപ്പ് സംഘാടക സമിതി ഓഫിസ് തുറന്നു
evisionnews13:19:000
ചെറുവത്തൂര്‍:(www.evisionnews.in) കാടങ്കോട് ജമാഅത്ത് കോട്ടപ്പള്ളി ഇംഗ്ലീഷ് മീഡിയംസ്‌കൂളില്‍ നടക്കുന്ന തൈക്വോണ്‍ഡൊചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പി കരുണാകരന്‍ എം.പി നിര്‍വഹിച്ചു.
Post a Comment
0 Comments