Type Here to Get Search Results !

Bottom Ad

തൊട്ടിലിടല്‍ ചടങ്ങിന് പിറ്റേന്ന് പിഞ്ച് കുഞ്ഞ് മരിച്ചു


തളങ്കര: (www.evisionnews.in) തൊട്ടിലിടല്‍ ചടങ്ങിന് പിറ്റേന്ന് പിഞ്ച് കുഞ്ഞ് മരിച്ചു. കീഴൂരിലെ നൗഷാദ് സഫ്‌വാന ദമ്പതികളുടെ കുഞ്ഞ് സെഹിം അബ്ദുല്ലയാണ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് കുഞ്ഞ് മരിച്ചത്. തായലങ്ങാടിയിലെ മാതാവിന്റെ വീട്ടില്‍വെച്ചായിരുന്നു ചടങ്ങ്.

വെള്ളിയാഴ്ച രാവിലെ കുഞ്ഞിന് പെട്ടെന്ന് അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നൗഷാദ് -സഫ്വാന ദമ്പതികളുടെ ആദ്യ കുട്ടിയാണ് സെഹം.







Post a Comment

0 Comments

Top Post Ad

Below Post Ad