Type Here to Get Search Results !

Bottom Ad

ഇശല്‍കൂട്ടം ജില്ലാസംഗമം സെപ്തംബര്‍ 15 ന്


കാസര്‍കോട് :(www.evisionnews.in) മാപ്പിളകലാ അക്കാദമിയുടെ വിദ്യാര്‍ത്ഥി ഘടകമായ ഇശല്‍കൂട്ടം അംഗങ്ങളുടെ ജില്ലാ സംഗമം സെപ്തംബര്‍ 15 ന് വൈകുന്നേരം 4 മണിക്ക് തെരുവത്ത് ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ നട്ക്കും.വടക്കിന്റെ ഇശലുകള്‍ എന്ന വിഷയത്തില്‍ യൂസഫ് മാസ്റ്റര്‍ കട്ടത്തടുക്ക ക്ലാസ്സെടുക്കും
പ്രസിഡണ്ട് മുര്‍ഷിദ്  മുഹമ്മദ് അധ്യക്ഷത വഹിക്കും.ജില്ലാജനറല്‍.സെക്രട്ടറി മുജീബ് കമ്പാര്‍, റൗഫ് ബാവിക്കര, എം.എ നജീബ്, ഇസ്മയീല്‍ തളങ്കര തുടങ്ങിയവര്‍ സംബന്ധിക്കും.ജനറല്‍ സെക്രട്ടറി മുനവ്വര്‍ സാഹിദ് സ്വാഗതവും ട്രഷറര്‍ ഷാനിഫ് നെല്ലിക്കട്ട നന്ദിയും പറയും

Post a Comment

0 Comments

Top Post Ad

Below Post Ad