Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി.


ബദിയഡുക്ക:(www.evisionnews.in) വിദ്യാഗിരി എസ്.എ.ബി.എം.പി യു.പി സ്‌കൂള്‍ വിദ്യാഗിരിയെ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഗിരി കന്യാന മുസ്ലിം യൂത്ത് ലീഗ് ശാഖ കമ്മിറ്റി ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് നിവേദനം നല്‍കി.അന്‍വര്‍ ഓസോണ്‍,ലത്തീഫ് കന്യാന, ഹനീഫ കന്യാന, എം.ബി. മുഹമ്മദ് കുഞ്ഞി, റസ്സാഖ് കുണ്ട്യപ്പാടി, സിദ്ദീഖ് കന്യാന , ജുനൈദ് ആനക്കല്‍, ഇര്‍ഷാദ് പഞ്ചിക്കല്‍, ഖലീല്‍ എം.ബി സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad