കാഞ്ഞങ്ങാട് (www.evisionnews.in): 80കാരിയായ വീട്ടമ്മ വീട്ടിന്റെ പിന്‍വശത്തെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ കൊടവലത്തെ അമ്പാടിയുടെ ഭാര്യ ജാനികിയെയാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു.
മക്കള്‍: കൃഷ്ണന്‍, ശശി, മാധവി, നാരായണി, ശകുന്തള, പുഷ്പ, പരേതരായ കുഞ്ഞമ്പു, കാര്‍ത്യായനി, കുമാരന്‍. സഹോദരങ്ങള്‍: രാഘവന്‍, തമ്പായി, കുഞ്ഞമ്മ, നാരായണി, ലക്ഷ്മി.
Keywords; Kasaragod-news-kand-suicide-found-dead-body-on-window-rod

Post a Comment
0 Comments