Type Here to Get Search Results !

Bottom Ad

ട്രെയിനിടിച്ച് യുവാവിന് ഗുരുതരം

കീഴൂര്‍ (www.evisionnews.in): ട്രെയിനിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കീഴൂര്‍ കടപ്പുറത്തെ അയ്യപ്പനാ (35)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ കീഴൂര്‍ ശാസ്താ ക്ഷേത്രത്തിന് മുന്നിലാണ് അപകടം.


Keywords: Kasaragod-news-train-man-accident-tuesday

Post a Comment

0 Comments

Top Post Ad

Below Post Ad