കാസര്‍കോട് (www.evisionnews.in): യുവാവിനെ ഏഴംഗ സംഘം തടഞ്ഞുനിര്‍ത്തി ബിയര്‍ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കേബിള്‍ ജോലി ചെയ്തുവരുന്ന തൊക്കോട് സ്വദേശി ദീപകി (30)നാണ് മര്‍ദനമേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ചാണ് മര്‍ദനം.
Keywords: Kasaragod-news-cable-stabbed

Post a Comment
0 Comments