Type Here to Get Search Results !

Bottom Ad

പടന്നക്കാട് ശിഹാബ് തങ്ങള്‍ ചാരിറ്റബള്‍ ട്രസ്റ്റ് സമൂഹ വിവാഹം നികാഹിന്റെ ലോഗോ പ്രകാശനം ചെയ്തു.


പടന്നക്കാട്:(www.evisionnews.in) ശിഹാബ് തങ്ങള്‍ ചാരിറ്റബള്‍ ട്രസ്റ്റിന്റെ സമൂഹ വിവാഹം നികാഹ് ന്റെ ലോഗോ പ്രകാശനം ചെയ്തു.മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളക്കോത്ത് മുഖ്യ രക്ഷാധികാരി ഇബ്രാഹിം ഹാജി കുറ്റിക്കോലിന് നല്‍കി പ്രകാശനം ചെയ്തു




Post a Comment

0 Comments

Top Post Ad

Below Post Ad