Type Here to Get Search Results !

Bottom Ad

വീടിന് നേരെ അക്രമം; യുവാവിനെതിരെ കേസെടുത്തു

വിദ്യാനഗര്‍ (www.evisionnews.in): വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ക്കുകയും യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെതിരെ വിദ്യാനഗര്‍ കേസെടുത്തു. മുട്ടത്തൊടി വലിയ മൂലയിലെ ബി.എന്‍ ബീരാന്റെ വീട് അക്രമിക്കുകയും മകന്‍ റഷീദിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ മുഹമ്മദ് അലി(32)ക്കെതിരെ കേസ്.

Keywords: Kasaragod-news-vidyanagar-case-police

Post a Comment

0 Comments

Top Post Ad

Below Post Ad