Type Here to Get Search Results !

Bottom Ad

മകന് ശമ്പളം കൊടുക്കാത്തതിനെ ചോദ്യം ചെയ്ത യുവാവിന് മര്‍ദനം

കുമ്പള (www.evisionnews.in): മകന് ശമ്പളം കൊടുക്കാത്തതിനെ ചോദ്യം ചെയ്തതിന് മര്‍ദിച്ചതായി പരാതി. മാവിനക്കട്ടയിലെ ഫിറോസി (44)നാണ് മര്‍ദനമേറ്റത്. ഇയാളെ ചെങ്കളയിലെ സ്വകാര്യ ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു. 
പള്ളിയിലെ ഉസ്താദിന് ഭക്ഷണമെത്തിക്കുന്ന ജോലി ചെയ്യുന്ന മകന് ശമ്പളം കൊടുക്കാത്തതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ പള്ളി ഭാരവാഹി ഉള്‍പ്പെട്ട ആറംഗ സംഘം അക്രമിക്കുകയായിരുന്നുവെന്ന് ഫിറോസ് പരാതിയില്‍ പറയുന്നു.

Keywords:Kasaragod-attack-news-police-asking-salary


Post a Comment

0 Comments

Top Post Ad

Below Post Ad