ജയ്പൂര്‍: (www.evisionnews.in) മനസ്സില്‍ പതിയുന്ന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോാദിയുടേത്. മികച്ച ആശയങ്ങളാണ് മോദി പറയുന്നത്. പക്ഷേ അതിന് വേണ്ട പരിഗണന പിന്നീട് നല്‍കാറില്ല.
മികച്ച രീതിയില്‍ രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന ഡോക്ടര്‍ക്ക് അതിന് ഉതകുന്ന മരുന്നുകുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്ത് പ്രയോജനമെന്നും' മുന്‍ കേന്ദ്രമന്ത്രിയും എം. പിയുമായ ശശി തരൂര്‍ ചോദിക്കുന്നു. ജയ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് തരൂര്‍ ഇത് പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വലിയ അന്തരത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രയോഗം.
keywords: shashi-tharoor-against-modi-speech

Post a Comment
0 Comments