Type Here to Get Search Results !

Bottom Ad

ഇവിഷന്‍ സോഷ്യല്‍ മീഡിയ അവാര്‍ഡ്: ഓണ്‍ലൈന്‍ വോട്ടിംഗ് ആരംഭിച്ചു



ഇവിഷന്‍ ന്യൂസിന്റെ ഓന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സോഷ്യല്‍ മീഡിയ അവാര്‍ഡിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് ആരംഭിച്ചു. മുന്നാം ഘട്ടത്തില്‍ മികച്ച ചാരിറ്റി വിഭാഗത്തിലെ മികച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കുള്ള വോട്ടിംഗാണ് നടക്കുന്നത്. 
ഹമീദലി മാവിനകട്ട അഡ്മിനായ ബെസ്റ്റ് എസ്‌കിമോ, മജീദ് ചക്കുടലിന്റെ ഇന്ത്യന്‍ ബിഷാറത്ത് മീഡിയ, ഷരീഫ് എരോളിന്റെ ഉദുമക്കാര്‍
,സുബൈര്‍ കുബനൂറിന്റെ കീഴിലുള്ള ഗ്രീന്‍ ഹൗസ്,കമാല്‍ കോപ്പയുടെ മിസ്ബാഹുല്‍ ഹുദ കോപ്പ എന്നീ അഞ്ച് ഗ്രൂപ്പുകളാണ് മത്സരരംഗത്തുള്ളത്. സെപ്തംബര്‍ 10ന് മുമ്പ് ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ഗ്രൂപ്പിനെ വിജയിയായി പ്രഖ്യാപിക്കും. 
മലയാള മാധ്യമരംഗത്ത് ആദ്യമായാണ് ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ സോഷ്യല്‍ മീഡിയ അവാര്‍ഡ് നല്‍കുന്നത്. ചാരിറ്റി വാര്‍ത്താഗ്രൂപ്പുകള്‍ക്ക് പുറമെ മികച്ച , പ്രാദേശിക, സൗഹൃദ, വനിതാ,രാഷ്ട്രീയ,സംഘടന ഗ്രൂപ്പുകള്‍ക്കും മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും. വോട്ട് ചെയ്യേണ്ട ലിങ്ക് ,
http://www.google.com/reviews/polls/display/7820448843386465244/blogger_template/vote?hideq=true

Post a Comment

0 Comments

Top Post Ad

Below Post Ad