Type Here to Get Search Results !

Bottom Ad

ശ്യാമിലിയത്തെുന്നു ചാക്കോച്ചന്‍െറ നായികയായി

evisionnews

'മാളൂട്ടി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ കൈയടി നേടിയ ബേബി ശ്യാമിലി ഒരിടവേളക്ക് ശേഷം തിരിച്ചെ ത്തുന്നു. 'വള്ളീം തെറ്റീ പുള്ളീം തെറ്റി' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍െറ നായികയായാണ് തിരിച്ചുവരവ്. ചിത്രത്തില്‍ തങ്ങള്‍ പുതിയ നായികയെ അവതരിപ്പിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കുഞ്ചാക്കോ ബോബനാണ് ആ നായിക ബേബി ശ്യാമിലിയാണെന്ന് വ്യക്തമാക്കുന്ന ടീസര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.(www.evisionnews.in)
നവാഗതനായ റിഷി ശിവകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍.

keywords :shamili-kunjakoboban
Tags

Post a Comment

0 Comments

Top Post Ad

Below Post Ad