കാഞ്ഞങ്ങാട്: (www.evisionnews.in) സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന് ഒരാളെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു.
കാലിച്ചാനടുക്കത്തെ പി.എം ഷരീഫി(46)നെയാണ് അറസ്റ്റ് ചെയ്തത്. കാലിച്ചാനടുക്കത്തെ സ്‌കൂള്‍, കോളേജ് പരിസരം കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പ്പന നടത്തിയത്. ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.
keywords: school-near-intoxicant-sell-arrest

Post a Comment
0 Comments