Type Here to Get Search Results !

Bottom Ad

സച്ചിന്‍ ടെണ്ടുല്‍ക്കറും ഇനി കൊച്ചിക്കാരന്‍


evisionnews

കൊച്ചി:(www.evisionnews.in) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വീട് വാങ്ങുന്നു. കൊച്ചി കുണ്ടന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയായ പ്രൈം മെറിഡിയന്റെ കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സിലെ വില്ലയാണ് ഇനി സച്ചിന്റെ കേരളത്തിലെ വീട്.
പ്രൈം മെറിഡിയന്റെ പ്രീമിയം ലക്ഷ്വറി വില്ല വാങ്ങാനൊരുങ്ങുന്ന സച്ചിന്‍ ശനിയാഴ്ച കൊച്ചിയിലെ വീട് കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളിലൊരാളായ സച്ചിന്‍ കേരളത്തില്‍ കൂടുതല്‍ സമയം താമസിക്കുന്നതിന് വേണ്ടിയാണ് വീട് സ്വന്തമാക്കുന്നതെന്നാണ് സൂചന.കേരളത്തിലെ ഒട്ടനവധി സ്ഥലങ്ങള്‍ പരിഗണിച്ചതിനു ശേഷമാണ് ബ്ലൂ വാട്ടേഴ്‌സ് തിരഞ്ഞെടുത്തത്.

keywords :sachin-tendulkar-kochi-home

Post a Comment

0 Comments

Top Post Ad

Below Post Ad