പ്രേമം സ്‌റ്റൈലില്‍ തന്നെയാരെങ്കിലും പ്രേമിച്ചാല്‍ താന്‍ അയാളെ വിവാഹം കഴിക്കുമെന്നും സായ് പല്ലവി.(www.evisionnews.in) പ്രേമവും പ്രൊഫഷനും രണ്ടും രണ്ടാണെന്നും അതിനാൽ അധ്യാപികയ്ക്ക് വിദ്യാർഥിക്ക് തോന്നുന്ന പ്രണയത്തെ നിരസിക്കേണ്ട കാര്യമില്ലെന്നും സായി പറഞ്ഞു.കാമുകനുണ്ടോയെന്ന ചോദ്യത്തിന് കാമുകനുണ്ടെന്നും പേര് അഭിമന്യു എന്നാണെന്നും പറഞ്ഞ മലര്‍ താന്‍ സ്‌നേഹിക്കുന്ന അഭിമന്യു മഹാഭാരതത്തിലാണുളളതെന്നും വിശദീകരിച്ചു.(www.evisionnews.in)നിരവധി ഓഫറുകൾ സിനിമയിൽ നിന്നും വരുന്നുണ്ടെങ്കിലും നല്ല കഥാപാത്രങ്ങളഅ് മാത്രമെ ചെയ്യാൻ തീരുമാനിച്ചിട്ടുള്ളുയെന്നും പറഞ്ഞു.
keywords :sai-pallavi-premam-movie
Post a Comment
0 Comments