കുമ്പള (www.evisionnews.in): അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പിടിയില്‍. ലോറിയിലൂണ്ടായിരുന്ന ഡ്രൈവറെ അറസ്റ്റു ചെയ്തു. മൊഗ്രാല്‍ പുത്തൂരിലെ ആസിഫാ (32) ണ് അറസ്റ്റിലായത്. മൊഗ്രാല്‍പുഴയില്‍ നിന്നും മണല്‍ കയറ്റി ടിപ്പര്‍ ലോറിയില്‍ കുമ്പള ഭാഗത്തേക്ക് ഓടിച്ചുപോകുമ്പോള്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകമായിരുന്നു.
Keywords; Kasaragod-news-sand-driver-police-lorry
Post a Comment
0 Comments