കാഞ്ഞങ്ങാട് (www.evisionnews.in): ബീവറേജ് കോര്‍പ്പറേഷന്റെ ഹൊസ്ദുര്‍ഗിലെ ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണശ്രമം. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമം നടന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്. സ്റ്റോക്കെടുപ്പിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Kasaragod-kanhangad-news-outlet-robbery-attempt-police-case

Post a Comment
0 Comments