Type Here to Get Search Results !

Bottom Ad

റേഷൻ കാർഡ്‌ വെരിഫികേഷൻ ക്യാമ്പ്‌ നടത്തി


കുമ്പള :(www.evisionnews.in) വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൊഗ്രാൽ കൊപ്പളം വാർഡിൽ റേഷൻ കാർഡ്‌ വെരിഫികേഷൻ ക്യാമ്പ്‌ സംഘടിപ്പിച്ചു. പരിപാടിക്ക് പഞ്ചായത്ത് കമ്മിറ്റി സെക്രെട്ടറി ഇസ്മായിൽ മൂസ , അബ്ദുല്ലത്തീഫ് കുമ്പള , ആരിഫ് മൊഗ്രാൽ , മൻസൂർ മൊഗ്രാൽ, നൌഫൽ, ജാഫർ എന്നിവർ നേതൃത്വം നൽകി .നിരവധി ആളുകൾ ക്യാമ്പ് ഉപയോഗപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad