Type Here to Get Search Results !

Bottom Ad

പട്‌ല യൂത്ത് ഫോറം ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു.


മധൂര്‍ :(www.evisonnews.in)പട്‌ല യൂത്ത് ഫോറം ജി.എച്ച്.എസ്.സ്‌കൂളില്‍ ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു.കാസര്‍കോട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.പൊതുവിജ്ഞാനം, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ടെസ്റ്റ് .വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad