കാസര്‍കോട്:(www.evisionnews.in) ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് മുതഅല്ലിമീങ്ങള്‍ സമയം കണ്ടെത്തണമെന്നും വരും കാലജനതയ്ക്ക് ധാര്‍മ്മികതയുടെ ശബ്ദമെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുതഅല്ലിം ദഅവാ കുട്ടികള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തുന്ന തന്‍ളീമിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അദ്ധ്യക്ഷതയില്‍ അബൂബക്കര്‍ കാമില്‍ സഖാഫി വിഷയാവതരണം നടത്തി
സ്വാദിഖ് ആവള,അബ്ദുസ്സലാം സഖാഫി,സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഉമര്‍ സഖാഫി,ഹാഫിസ് ഇല്യാസ് സഖാഫി,അഹ്മദ് കബീര്‍ സഅദി,ഇബ്രാഹിം സിദ്ദീഖി,ശിഹാബ്് ഹിമമി,അബ്ദുല്‍ അസീസ് മിസ്ബാഹി ആശംസയറിച്ചു.

Post a Comment
0 Comments