Type Here to Get Search Results !

Bottom Ad

'കണക്ടിംഗ് പട്‌ല' ശ്രമദാനം നടത്തി


പട്‌ല: (www.evisionnews.in) പട്‌ലയുടെ യുവാക്കളുടെ നാട്ടുകൂട്ടായിമയായ 'കണക്ടിംഗ് പ്ടല' പ്രവര്‍ത്തകര്‍ മധൂര്‍-പട്‌ല റോഡിനിരുവശത്തേയും കുറ്റിക്കാടുകള്‍ ശ്രമദാനത്തിലൂടെ വൃത്തിയാക്കി മാതൃകകാട്ടി. 

പട്‌ല, കുഞ്ചാര്‍ എന്നിവിടങ്ങളില്‍ മുമ്പ് ഈ യുവജന കൂട്ടായ്മ ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് നാട്ടുകാര്‍ക്ക് തുറന്നുകൊുടത്തിരുന്നു. കാടുവെട്ടിത്തെളിക്കല്‍ പ്രവൃത്തിക്ക് ഖാദര്‍ അരമന, സമീര്‍ പട്‌ല, റഊഫ്, എം. എ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

keywords: patla-youth-social-work-conecting-patla

Post a Comment

0 Comments

Top Post Ad

Below Post Ad