മുംബൈ: (www.evisionnews.in) പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹിദ് അഫ്രീദിയുമായി താന്‍ കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം അര്‍ഷി ഖാന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. ദുബായിയിലെ ഒരു ഹോട്ടലില്‍വെച്ചാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് അര്‍ഷി പറയുന്നു. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 9 ലെ മത്സരാര്‍ഥിയാണ് അര്‍ഷി. അതേസമയംഎന്തും വിവാദമാക്കി പ്രശസ്തി നേടാനുള്ള അര്‍ഷിയുടെ അടവാണ് ഇതെന്നും ചിലര്‍ ആരോപിക്കുന്നു.
വിവാദ ആള്‍ദൈവം രാധേമായ്ക്ക് പെണ്‍വാണിഭമുണ്ടെന്ന് അര്‍ഷി ഖാന്‍ ആരോപിച്ചിരുന്നു. ഈ റാക്കറ്റില്‍ അംഗമാകുന്നതിന് രാധേ മായുടെ ഏജന്റ് തന്നെ സമീപിച്ചിരുന്നതായും ഇത് വിസമ്മതിച്ചതിന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആര്‍ഷി പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് മുംബൈ പോലീസില്‍ രാധേ മായ്‌ക്കെതിരെ ആര്‍ഷി പരാതി നല്‍കിയത്. ദ് ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയാണ് അര്‍ഷി ഖാന്‍.
keywords: afreedi-arshi-khan-bed-share

Post a Comment
0 Comments