Type Here to Get Search Results !

Bottom Ad

ഐലന്‍, ലോകം നിനക്ക് മുന്നില്‍ തലകുനിക്കുന്നു

-കാദര്‍ കരിപ്പൊടി


ഐലാൻ കുർദി ലോകം നിനക്ക് മുമ്പിൽ തലകുനികുന്നു തുർക്കിതീരത്ത് തിരകളുടെ തലോടാലേറ്റ് ജീവനറ്റ് അവൻ കിടന്നു മുന്നു വയസ്സുകാരൻ ഐ ലാൻ കുർദി. ദുഗാൻ വാർത്ത ഏജൻസിയുടെ ലേഖകയും ഫോട്ടോ ഗ്രാഫറുമായ നീലൂഫർ ഡെമിറിന്റെ ക്യാമറയിലൂടെ ലോകം ആചിത്രം കണ്ടു അല്പമകലയായി അവന്റെ കുടുംബത്തിലെ ചിലലരുടെയും ശരീരങ്ങൾ ജീവനറ്റ് കിടന്നു. ഐലന്റെ ചിത്രം മനസാക്ഷിയുള്ളവരെ കരയിച്ചു ലോകം ആ ചിത്രത്തിലൂടെ അഭയാർത്ഥി പ്രവാഹത്തിന്റെ വേദനയറിഞ്ഞു . യൂറേപ്യൻ രാജ്യങ്ങളിലെ അഭയാർത്തി പ്രവാഹത്തിനെ കുറിച്ചുള്ള തർക്കം അതോടെനിന്നു .ലോകം അവർക്കു മുമ്പിലെക്ക് കണ്ണുതിരിച്ചു അഭയാർത്ഥികളിൽ അധികവും എത്തിചേരുന്ന ഗ്രീസിലും ഇറ്റലിയിലും സ്വീകരണകേന്ദ്രങ്ങൾ തുറന്നു ബ്രിട്ടനും ഫ്രാൻസും ഒപ്പം ചേർന്നു യൂറോപ്പ്യൻ രാജ്യങ്ങളിലെ അധികാരികൾ അഭയാർത്ഥികൾക്കുമുന്നിൽ പുതിയകവാടം തുറന്നു .ലോകം കണ്ടിട്ടും കാണതിരുന്നത് ഒരറ്റ ചിത്രത്തിലൂടെ ലോകത്തിനു മുന്നിലെകെത്തിയപ്പോൾ യൂറോപ്പ്യൻ രാജ്യങ്ങ്ഹൾക്ക് കണ്ണുതുറകേണ്ടിവന്നു 2011ൽ തുടങ്ങിയതാൺ സിറിയയിലെ ആഭ്യന്തര യുദ്ധം പൗരന്മാരെ നിഷ്കൂരണം വധികുന്ന ഭരണകൂടവും പരസ്പരം പോരടിക്കുന്ന ഗോത്ര സംഘങ്ങളും സ്വാധിനം വ്യാപിപ്പികുന്ന ഇസലമിക്ക് സ്റ്റേറ്റുമുൾപ്പെടുയുള്ള ഭീകരസംഘടനകളും വാസയോഗ്യമല്ലതാകിയ രാജ്യത്തിനകത്തും പുറത്തുമായി ഒരു കോടിയോളം ജീവനുകളാണ് . പശ്ചിമേഷ്യയിലും ആഫ്രിക്കയിലും യുദ്ധങ്ങളും കലാപങ്ങളും ഒതുങ്ങാത്തിടത്തോളം അഭയാർത്ഥി പ്രവാഹമേറും കാലവസ്ത്ഥ വ്യതിയാനം പോലെ ആസന്നമായ വെല്ലുവിളികൾ ഭാവിയിൽ എണ്ണം കൂട്ടും. വേണ്ടതും വ്യക്തവും ശാശ്വതവുമായ പരിഹാരമാണ് ഐലാന്റെ ചിത്രം ലോകമനസ്സൈലുണർത്തിയ മനേവേദന മറും മുംമ്പേ ലോകം അതിനെരു പരിഹരം കാണുമെന്നു പ്രതീക്ഷികുന്നു ഐലൻ ഒരുറ്റൗ കണ്ണുനീർ മാത്രമെ എനിക്ക് നിനക്ക് സമ്മനികാനുള്ളു.

Keywords: aylan-article- 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad