പട്‌ല (www.evisionnews.in) എം. എസ്. എഫ് പേസ്‌ടൈം പട്‌ലശാഖാ കമ്മിറ്റി പട്‌ല ഹയര്‍ സെക്കന്ററി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ എക്‌സാം സംഘടിപ്പിച്ചു.
എം. എ മജീദ്, ഹാരിസ് പടഌ ഖാലിദ് സി. എച്ച്, സലീം പട്‌ല, സുബൈര്‍ പട്‌ല, നാസര്‍ പട്‌ല നേതൃത്വം നല്‍കി.
keywords: patla-scholarship-msf-school

Post a Comment
0 Comments