Type Here to Get Search Results !

Bottom Ad

അംഗടിമുഗര്‍ പുഴയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി


കുമ്പള (www.evisionnews.in): അംഗടിമുഗര്‍ പുഴയില്‍ നിന്ന്  ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ  യുവാകളാണ് ഇത് ആദ്യം കണ്ടത്.

തുടര്‍ന്ന് ഇതേ സ്ഥലത്ത്  നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ ഭാഗങ്ങള്‍ കണ്ടത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരം കുമ്പള പോലീസ് സ്ഥലത്തേക്ക് പോയിട്ടുണ്ട്.
പുന:പ്രതിഷ്ട നടക്കുന്ന ചില ക്ഷേത്രങ്ങളിലെ അവശിഷ്ടങ്ങള്‍ പുഴകളില്‍ ഒഴുക്കിക്കളയാറുണ്ടെന്നും ഇതിനുമുമ്പും ക്ഷേത്രാവശിഷ്ടങ്ങള്‍ പുഴകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡി. വൈ. എസ്. പി. ടി. പി. രഞ്ജിത്ത് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.

keywords: angadimugar-temple-parts




Post a Comment

0 Comments

Top Post Ad

Below Post Ad