Type Here to Get Search Results !

Bottom Ad

ജനതാ പരിവാറില്‍ ഭിന്നത രൂക്ഷം: ബീഹാറില്‍ മുലായം പാര്‍ട്ടി ഒറ്റക്ക് മത്സരിക്കും


ലക്‌നൗ: (www.evisionnews.in) ഉടന്‍ നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് മുലായം സിംഗ് യാദവ്. സീറ്റ് വിഭജനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന മുന്നണിയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന വിവരം മുലായം സിംഗ് അറിയിച്ചത്. 

keywords: sp-bihar-election-without-union

Post a Comment

0 Comments

Top Post Ad

Below Post Ad