Type Here to Get Search Results !

Bottom Ad

വ്യാപാരി ഹൃദയാഘാതംമൂലം മരിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): വസ്ത്ര വ്യാപാരി ഹൃദയാഘാതംമൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ എം.എ ഷാഫി (40) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. 

ഭാര്യ: താഹിറ. മക്കള്‍: ഫാത്തിമ, ഇബ്രാഹിം, മുനാസിര്‍ (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍ (കര്‍ഷകന്‍), സലീം (മിക്‌സ് മാക്‌സ്, കാസര്‍കോട്), അബ്ബാസ് (മുംബൈ), ആയിഷ.


Keywords: Kasaragod-news-mogal-puthur-ma-shafi-obit-news

Post a Comment

0 Comments

Top Post Ad

Below Post Ad