കുമ്പള (www.evisionnews.in): മൊബൈല്‍കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. കട്ടത്തടുക്കയിലെ കെ. അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയിലാണ് മോഷണം നടന്നത്. 28,000 രൂപയുടെ നാലു മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. കുമ്പള പോലീസില്‍ പരാതി നല്‍കി.
Keywords: Kasaragod-seethangoli-news-mobile-phone-theft

Post a Comment
0 Comments