Type Here to Get Search Results !

Bottom Ad

ചെമ്മനാട് സ്വദേശി ദുബൈയില്‍ മരിച്ചു


ചെമ്മനാട് (www.evisionnews.in): ചെമ്മനാട് സ്വദേശി ദുബൈയില്‍ മരിച്ചു. ചെമ്മനാട്ടെ പരേതനായ സി.എച്ച് അബ്ദുല്‍ഖാദറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫാ (48) ണ് മരിച്ചത്. ബര്‍ദുബായില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മാതാവ് : ബീഫാത്തിമ. ഭാര്യ: ഉദുമ പടിഞ്ഞാറിലെ മുനീറ. മക്കള്‍: നിഹാര്‍, നിസാന, സഹാന. സഹോദരങ്ങള്‍: സി.എച്ച് അഹമദ്, സി.എച്ച് ബഷീര്‍, അബ്ദുല്‍ റസാഖ് പാലോത്ത്, അബ്ദുല്‍ജലീല്‍, ഹമീദ്, ഹനീഫ, മറിയുമ്മ, ഖദീജ, പരേതനായ മുഹമ്മദ് ഷാഫി മാസ്റ്റര്‍.


Keywords; Kasaragod-news-obit-news-

Post a Comment

0 Comments

Top Post Ad

Below Post Ad