Type Here to Get Search Results !

Bottom Ad

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അസുഖംമൂലം മരിച്ചു


ചട്ടഞ്ചാല്‍ (www.evisionnews.in): പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അസുഖത്തെതുടര്‍ന്ന് മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കോളിയടുക്കത്തെ മഹ്മൂദ് ജീലാനി ബാഖവിയുടെ മകനുമായ അബ്ദുല്‍ വാഹിബാ (17) ണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: സഹ്മിദ, മുഫീദ, അംന.


Keywords: Kasaragod-news-chattachal-hospital-plusone-obituary

Post a Comment

0 Comments

Top Post Ad

Below Post Ad