Type Here to Get Search Results !

Bottom Ad

ദേശിയ അവാര്‍ഡ് ജേതാവിന് സ്വീകരണം നല്‍കി


ബദിയഡുക:(www.evisionnews.in)ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എന്‍.എച്ച്.എസ് സ്‌കൂള്‍ പ്രാധാനധ്യാപകന്‍ ശങ്കര ഭട്ടിന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സ്വീകരണം നല്‍കി.സ്‌കൂള്‍ മാനേജര്‍ ഡോ.എസ്.എന്‍ ശാസ്ത്രി, മാനേജ്‌മെന്റ് പ്രസിഡണ്ട് ഐ.വി ഭട്ട്, പ്രിന്‍സിപ്പാള്‍ ഐ.വി ഭട്ട് മറ്റു സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്തു


Post a Comment

0 Comments

Top Post Ad

Below Post Ad