Type Here to Get Search Results !

Bottom Ad

കിടപ്പറയില്‍ വളര്‍ത്തു നായ്ക്കളെ അനുവദിച്ചില്ല കൊച്ചിക്കാരി നവവധു ഭര്‍ത്താവിനോട് സലാം പറഞ്ഞു


ബെംഗളൂരു: (www.evisionnews.in) തന്റെ അരുമയായ പട്ടിക്കുട്ടികളെ ഒപ്പം കിടക്കാന്‍ അനുവദിയ്ക്കാത്തതിനെത്തുടര്‍ന്ന് മലയാളി യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി. ബംഗളൂരുവിലാണ് സംഭവം. 


കൊച്ചിക്കാരിയായ യുവതിയാണ് വളര്‍ത്തുമൃഗങ്ങളെ ഒപ്പം താമസിപ്പിയ്ക്കാന്‍ ഭര്‍ത്താവും കുടുംബവും വിസമ്മതിച്ചതോടെ വീട് വിട്ടിറങ്ങിയത്. ടെക്കിയായ യുവാവിനെ വിവാഹം കഴിച്ചാണ് 24കാരി ബംഗളൂരുവിലെത്തിയത്. 

ഭര്‍തൃ ഗൃഹത്തില്‍ യുവതി തന്റെ രണ്ട് വളര്‍ത്തു നായ്ക്കളേയും ഒപ്പം കൂട്ടി. ഇത് താത്ക്കാലികം മാത്രമായിരിയ്ക്കുമെന്നാണ് ഭര്‍ത്താവും വീട്ടുകാരും കരുതിയത്. എന്നാല്‍ വളര്‍ത്തു നായ്ക്കളെ തിരിച്ചയക്കാനോ കൂട്ടിലടയ്ക്കാനോ യുവതി തയ്യാറായില്ല.മാത്രമല്ല യുവതിയ്ക്കും ഭര്‍ത്താവിനുമൊപ്പം ബെഡ്‌റൂമിലായി നായ്ക്കളുടേയും കിടപ്പ്. ഇതിനെ ഭര്‍ത്താവ് എതിര്‍ത്തതോടെ വഴക്കും വക്കാണവുമായി. ഒടുവില്‍ രണ്ട് പേരും വേര്‍പിരിയുകയായിരുന്നു.

keywords: dog-in-bed-groon-left

Tags

Post a Comment

0 Comments

Top Post Ad

Below Post Ad