Type Here to Get Search Results !

Bottom Ad

നല്ലപാട്ട് വാട്‌സ്ആപ് റിയാലിറ്റിഷോ,വിജയികള്‍ക്ക് സമ്മാനം നല്‍കി


ഉദുമ:(www.evisionnews.in) നല്ലപാട്ട് വാട്‌സ്ആപ് ഗ്രൂപ്പ് സംഘടിപ്പിച്ച അറേബ്യന്‍ ഇശല്‍ റിയാലിറ്റിഷോയുടെ സമ്മാന ദാനചടങ്ങ് കെ.എം.സി.സി നേതാവ് ഹസൈനാര്‍ തോട്ടുഭാഗം ഉദ്ഘാടനം ചെയ്തു.ഷാഫി മുണ്ടകൈ,സാദിഖ് പൊവ്വല്‍, അജ്മല്‍ ചെമ്പിരിക്ക വിജയികളായി.ഗ്രൂപ്പ് അഡ്മിന്‍ അലി മാങ്ങാട് അധ്യക്ഷനായി.കബീര്‍, ഇര്‍ഫാന്‍, മിന്‍ഷാദ് ഫോര്‍ത്ത് ഗേറ്റ് സംസാരിച്ചു

keywords : kasaragod-uduma-nallapat-riyalityshow-winners-gift

Post a Comment

0 Comments

Top Post Ad

Below Post Ad