നീലേശ്വരം (www.evisionnews.in): പശുവിനെ മേയ്ക്കുന്നതിനിടെ യുവാവ് വീട്ടുപറമ്പിലെ കിണറ്റില്‍ വീണു മരിച്ചു. ചോയ്യംകോട് ചെറുവയലിലെ ജോസഫ് പാമ്പൂരിക്കലിന്റെ മകന്‍ ലിജിനാ (30)ണ് മരിച്ചത്. കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ് : ലീലാമ്മ. ലിജോ, ലിബിന്‍ സഹോദരങ്ങളാണ്.
Keywords: Kasaragod-news-nileshwer-man-died-in-well

Post a Comment
0 Comments