Type Here to Get Search Results !

Bottom Ad

അനധികൃത അറവുശാലയില്‍ റെയ്ഡ്; 70 കി. ഗ്രാം ഇറച്ചി പിടിച്ചെടുത്തു


മംഗളൂരു: (www.evisionnws.in) വീട്ടിനുള്ളില്‍ നടത്തിവന്ന അനധികൃത അറവുശാലയില്‍ റെയ്ഡ് നടത്തിയ പോലീസ് പാക്കറ്റുകളിലാക്കി സൂക്ഷിച്ച 70 കി. ഗ്രാം മാട്ടിറച്ചി പിടിച്ചെടുത്തു. വീട്ടുടമ ഓടിരക്ഷപ്പെട്ടു. മൂഡബിദ്രിയിലാണ് സംഭവം. വീട്ടുടമ മന്‍സൂറാണ് ഓടിരക്ഷപ്പെട്ടത്. പരിസരവാസികളുടെ പരാതിയിലാണ് പോലീസ് നടപടി.

keywords: beef-slaughter-raid-police-manglore
Tags

Post a Comment

0 Comments

Top Post Ad

Below Post Ad