Type Here to Get Search Results !

Bottom Ad

യുവതിയെ മര്‍ദ്ദിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): യുവതിയെ തല ചുമരിലിടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലെ സാജിറ (32)യെ മര്‍ദ്ദിച്ചതിന് തളങ്കരയിലെ സക്കറിയക്കെതിരെയാണ് കേസ്. 

വ്യാഴാഴ്ച ഉച്ചയോടെ മൊഗ്രാല്‍പുത്തൂര്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം തടഞ്ഞുവെച്ച ശേഷം തല ചുമരിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. പരിക്കേറ്റ സാജിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kasaragod-news-attack-news-police-case

Post a Comment

0 Comments

Top Post Ad

Below Post Ad