Type Here to Get Search Results !

Bottom Ad

ചള്ളങ്കൈ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

പെര്‍മുദെ (www.evisionnews.in): ചള്ളങ്കയത്തെ പരേതനായ മമ്മുഞ്ഞിയുടെയും ആസ്യുമ്മയുടേയും മകന്‍ അബ്ദുല്ല (60) നിര്യാതനായി. ദീര്‍ഘകാലം ദുബൈയില്‍ ജോലി ചെയ്തിരുന്നു. അസുഖം കാരണം പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടില്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം മകളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

ഭാര്യ: ആയിഷ. മക്കള്‍: അഷ്‌റഫ്, സുബൈദ, താഹിറ, മിസ്‌രിയ, സുമയ്യ, റിയാന, ബാദിഷ. മരുമക്കള്‍: മൂസ കളത്തൂര്‍, ഹമീദ് അംഗഡിമുഗര്‍, അബ്ദുല്ല ബംബ്രാണി. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, ഹവ്വമ്മ ബീഫാത്തിമ.

Keywords: Kasaragod-news-obit-news

Post a Comment

0 Comments

Top Post Ad

Below Post Ad