കണ്ണൂര്‍: (www.evisionnews.in) പിണറായി പുത്തന്‍കണ്ടത്തിലെ എ.കെ.ജി വായശാലയ്ക്ക് നേരെയാണ് ബോംബേറുണ്ടായി. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി. പി. എം ആരോപിച്ചു.
അക്രമി സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഫര്‍ണിച്ചറുകളും ടി.വിയും അടിച്ചു തകര്‍ക്കുകയായിരുന്നു. ബോംബേറില്‍ കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണൂരില്‍ ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.
keywords: bomb-blasts-in-kannur-library-pinarayi

Post a Comment
0 Comments