Type Here to Get Search Results !

Bottom Ad

മീന്‍വാങ്ങാനായി മാര്‍ക്കറ്റിലെത്തിയ പ്ലമ്പിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു


കാസര്‍കോട് (www.evisionnews.in): മീന്‍ വാങ്ങാനായി മാര്‍ക്കറ്റിലെത്തിയ പ്ലമ്പിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ഉദുമ തിരുവക്കോളി അങ്കക്കളരിയിലെ ഗോവിന്ദന്‍ ആചാരിയുടെ മകന്‍ കെ.ജി ഗോപാല (57)നാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ മീന്‍ വാങ്ങാനായി മാര്‍ക്കറ്റിലെത്തിയതായിരുന്നു. സഹോദരങ്ങള്‍: കുമാരന്‍, പ്രമീള, ഗീത, ഉഷ, രമ.

Keywords: Kasaragod-news-uduma-thiruvakkoli-died-in-fish-market

Post a Comment

0 Comments

Top Post Ad

Below Post Ad