Type Here to Get Search Results !

Bottom Ad

ഉപ്പള വ്യാപാര ഭവന്‍ കെട്ടിടോല്‍ഘാടനവും ഭാരവാഹികള്‍ക്ക് സ്വീകരണവും നാളെ


ഉപ്പള: (www.evisionnews.in) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള വ്യാപാര ഭവന്റെ രണ്ടാം നില ഉത്ഘാടനവും സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും  ചൊവ്വാഴ്ച  രാവിലെ  10 മണിക്ക്  കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി  യു.ടി.ഖാദര്‍ ഉത്ഘാടനം നിര്‍വഹിക്കും. യുണിറ്റ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ് റഫീഖ് അധ്യക്ഷ വഹിക്കും. മഞ്ചേശ്വരം എം.എല്‍.എ.പി.ബി.അബ്ദുല്‍ റസ്സാക് മുഖ്യ അഥിതിയായിരിക്കും. മംഗല്‍പാടി പഞ്ചായത്ത് വൈസ്പ്രസിഡന്റ്  എം.കെ.അലി മാസ്റ്റര്‍. ജില്ലാപ്രസിഡന്റ് .കെ. അഹമദ് ഷരീഫ്. ജില്ലാ ജന:സെക്രട്ടറി  ടി.എം.ജോസ് തയ്യല്‍,ജില്ലാ  ട്രഷറര്‍ മഹിന്‍ കോളിക്കര, യുണിറ്റ് ഭാരവഹികളായ യു. എം. ഭാസ്‌കര, എം. അശോക്, പി.എം. ഇബ്രാഹിം. വെല്‍ഫയര്‍ സെക്രട്ടറി ശിവരാമ  പകല, യൂത്ത് വിംഗ് ഭാരവാഹികളായ അബ്ദുല്‍  ജബ്ബാര്‍, റൈഷാദ്, എന്നിവര്‍ സംബന്ധിക്കും.

Keywords: uppala-vyapara-bhavan-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad